Friday, October 17, 2014

എന്റ  കുടുംബത്തെ പറ്റി അല്പ്പം


ദൈവാനുഗ്രഹത്താൽ  ഒരു സന്തുഷ്ട  കുടുംബമാണ്  ഞങ്ങളുടേത്   .എന്നും അങ്ങിനെ ആവട്ടെ .   ഞങ്ങളുടേത് മാത്രമല്ല,നിങ്ങളുടേതും  എല്ലാവരുടേതും .
ഞങ്ങൾ  - ( ഭാര്യ , 3 ആണ്‍കുട്ടികൾ,   മൂത്ത മകന്റ  ഭാര്യ-) കോഴിക്കോട് ജില്ലയിൽ പയ്യോളി, ബസ്‌  സ്ടാന്റിൽ നിന്നും ഒന്നര  കി. മീറ്റർ  വടക്കു ദേശീയ പാതയ്ക്ക് അരികില 'റഫ്‌ഹ 'എന്നവീട്ടിൽ താമസിക്കുന്നു.                          (അയിനിക്കാട് )

ഞാൻ മാഹിയിൽ അദ്ധ്യാപകൻ . എന്റ മാതാവിന്റ കുടുംബം  മാഹിക്ക്‌ അടുത്ത്ചൊക്ളി യിൽ  -പ്രശസ്ത  പണ്ഡിതനായിരുന്ന കുതുബിയുടെ കുടുംബം  .

എന്റ  പിതാവിന്റ  കുടുംബവും  എൻറെ ഭാര്യ യുടെ  കുടുംബവും  പയ്യോളിയിൽ ,അയിനിക്കാട് .  പിതാവ് പണ്ഡിതനും ഗ്രന്ഥകാരനുമായ പരേതനായ അബ്ദുൽ അസീസ് മുസ്ലിയാർ .
ഭാര്യയുടെ  പിതാവ്   പയ്യോളി  ഫർഹത്  മൻസിലിൽ പരേതനായ മൊയ്ദീൻ ഹാജി (സിങ്കപൂരിൽ ബിസിനസ് ആയിരുന്നു)
ഞങ്ങളുടെ  മൂത്ത  മകൻ റവാഹ,  ഇന്ജിനിയർ , കുവൈറ്റിൽ സാംസങ്ങ് കമ്പനിയിൽ ജോലി. വിവാഹിതാൻ , ഭാര്യ കോഴിക്കോട് , BDS  ഡോക്ടർ,

 øIÞÎæÄ ÎµX ùTW (27 വയസ്സ് ©Ïø170 æØ.Îà.) M B A (HR & Marketing) §çMÞZåÆáÌÏßW A D I B  çÌCßW ç¼ÞÜß.. ËÎßÜß ØíxÞxØí.    ÎâKÞÎæJåεX ùØbàX,§X¼ßÈßÏV ÕßÆcÞVÅß.
S
രണ്ടാമത്തെ മകൻ റസലിനു അനുയോജ്യമായ പെണ്‍കുട്ടികളുടെ ര്ക്ഷിതാക്കളിനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു..6 മാസംകഴിഞ്ഞു വിവാഹം ഉദ്ദേശിക്കുന്നു. താല്പര്യമുള്ളവർ ഉടനെ ഞങ്ങളുമായി നേരിട്ടു ബന്ധപ്പെടുക.(900608060, 0496 2600060) email: wahabkp@gmail.com 

 µÞÝíºîMÞ¿í:å                                                   ¾¹Z ÆàÈà µá¿á¢ÌÎÞæÃCßÜá¢åÏÞÅÞØíÅßµJbçJÞç¿Þ ÄàdÕÕÞÆ ÈßÜÉÞ¿ßçÈÞæ¿Þ ÄÞWÉøcÎßÜï.  ÎáØïßµZAß¿ÏßW ÕßÍÞ·àÏÎÞÏ  ÉÜ            Ø¢¸¿ÈµZå©æICßÜá¢å®ÜïÕøáç¿ÏᢠÈßÜÉ¿áµZ ÎÈTßÜÞAáæÎCßÜᢠ²KßçÈ޿ᢠdÉæÄcµßºîá ¦ÍßÎá¶cçÎÞåÖdÄáÄçÏÞ §Üï. ¥¿ßØíÅÞÈÉøÎÞÏß ÕßÖbØßµZ ®ÜïÞ¢ ²KÞæÃKᢠÖÞ¶ÞdÉÖíȹ{ßæÜ ØbÞÍÞÕßµ ¥ÍßdÉÞÏÕßÄcÞع{ßæÜ ÖøßÏᢠæÄxᢠÈßVHÏßAáKÄá ¥ÜïÞÙá ¦æÃKᢠµøáÄáKá. µÞÜJßæa ÎÞx¹æ{åµÞÃÞæÄ Îᶢ Äßøß¾áæµÞIá µN^ÉøÎÞÏåÈßTÞø µÞøc¹{ßW ÄA^ßAáKÄá ÆàÈßæa ÕßÖÞÜÄæÏ ºáøáAÜÞæÃKá ÕßÖbØßAáKá.

ÍÞÕß ÕÇáÕßæÈ ÉxßÏáU ÕßÍÞÕÈ:              
¾¹ZAá æÉYµíGßµZ §Üï ®KÄßÈÞW ¾¹{áæ¿ ØbL¢ εZ ®K çÉÞæÜ ØíçÈÙßAáÕÞÈᢠÉøØíMø¢ ©ZæµÞUÞÈᢠÉxáKåØbÍÞÕ dÉdµáÄßÏáUå²øá æÉYµáGß..  ÕßÆcÞÍcÞØÕᢠØíÎÞVGíÈTá¢åØÎÞÈc ØìwøcÕᢠ¥ÈßÕÞøc¢. ®ÜïÞJßÜáÎáÉøß,ØíçÈÙÉâH^ÕᢠآØíµÞøØ¢ÌKÕᢠÎøcÞÆÞÉâH^ÕáÎÞÏ æÉøáÎÞx¢.  ÉÞºµµÜ, Ø¢·àÄ¢, Îxá µÜÞ µÝßÕáµZ ¥ÍßµÞÎc¢.
çÏÞ·cÄAá ¥ÈáØøߺîáUåç¼ÞÜßAí çÉÞµÕáKÄÞÃá.     (ØçLÞ×dÉÆÎÞÏ µá¿á¢Ì ¼àÕßÄÄßÈá ç¼ÞÜß Ä¿TÎÞÕøáÄí ®Ká ÎÞdÄ¢)
ÄÞÜÉøcÎáU øfßÄÞAളോട്  ©¿æÈ ÌtæM¿ÞÈᢠçÈøßGá ÕKáµÞÃÞÈᢠfÃßAáKá 

സ്നേഹപൂർവ്വം 
കെ പി എ  വഹാബ് 
(9400608060,  0496 2600060)




Sunday, June 8, 2014

                 ആചാരങ്ങൾ  ഉണ്ടാകുന്നത് 

നാം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന  പല   ആചാരങ്ങളും എന്നും  നിലനിര്തെണ്ടാതാണോ ?   പല ആചാരങ്ങളും ഉണ്ടായ ചരിത്ര പശ്ചാത്തലം പഠിച്ചാൽ  പ്രസക്തമല്ലാത്ത  പല ആചാരങ്ങളും അർത്ഥരഹിതമാണെന്ന്  ബോധ്യപ്പെടും. ഒരു  സെൻ  കഥ കേട്ട് നോക്കൂ  :

ഒരു  സന്ധ്യക്ക്‌  ഗുരുവും ശിഷ്യനും ധ്യനിക്കുകയാരിന്നു . ആശ്രമത്തിലെ  പൂച്ച  ശബ്ദമുണ്ടാക്കി  അവരുടെ ശ്രദ്ധ തെറ്റിച്ചു . ഗുരു ശിഷ്യന്മാരോട്  പറഞ്ഞു : 
"വൈകുന്നേരത്തെ ധ്യാന വേളയിൽ ഈ പൂച്ചയെ കെട്ടിയിടണം" 
വർഷങ്ങൾ  കഴിഞ്ഞു . ഗുരു സമാധിയായി . എന്നാൽ ധ്യാനവേളയിൽ  പൂച്ചയെ കെട്ടിയിടുന്ന പതിവ് തുടർന്ന്. ഒരു ദിവസം ആ പൂച്ചയും ചത്തു . എന്നാൽ, ശിഷ്യന്മാർ അതിൻറെ  സ്ഥാനത്ത്  മറ്റൊരു  പൂച്ചയെ കെട്ടിയിട്ടു .
നൂറ്റാണ്ടുകൾ  പിന്നിട്ടു. ആത്മീയ ഗുരുവിൻറെ  പിന്മുറക്കാർ  ധ്യനവേളയിൽ   പൂച്ചയെ കെട്ടിയിടുന്ന  ആചാരത്തിന്റെ  പ്രാധാന്യത്തെ  കുറിച്ച്  ഗംഭീരമായ  തിസീസുകളും പുസ്തകങ്ങളും എഴുതി തുടങ്ങി.

 കെ പി എ  വഹാബ് 





                           






Thursday, April 10, 2014

KHAYAL EPI29-01

Monday, March 31, 2014


Monday, March 17, 2014

Written Version of Farewell Speech



പ്രിയരേ, 
35 വർഷത്തെ  അദ്ധ്യാപന സർവീസിൽനിന്നും വിരമിക്കുന്നതിനോടനുബന്ധിച്ചു   അക്കാദമിക്ക്  കൌണ്‍സിലും സഹപ്രവര്ത്തകരും  നൽകിയ  യാത്രയയപ്പിൽ ഈയുള്ളവനു  പറയാനുള്ള യാത്രാമൊഴി:






While the last return from the school
After thirty five years of attachment.
Memories stroke me just a moment
Under the shadow of mango tree
Which planted by me years back
and grown tremendously with plenty of mangoes .

I' be satisfied, if it(the tree) be a symbol of my past students
Who learned from me and spread over to face the life.
Wish all of them the courage with knowledge
As enough to transform the system and love the humanity.

With prayers,
Yours teacher, K P A Waha

Farewell speech at KSTA Sent off


On Sent off by Panniyanoor panchayath Education Councul


Wednesday, January 29, 2014

എന്റെ  രണ്ടു സുഹൃത്തുക്കളുടെ  ജീവിത  കഥ പറയട്ടെ ?  കുട്ടിക്കാലം  മുതലേ  രണ്ടു പേരെയും വവളർച്ച യുടെ  ഘട്ടങ്ങൾ  കണ്ട്കൊണ്ടാണ്  ഞാനും വളർന്നത്‌ .