If Life is a Journey, We Should Over Come Hurdles and Crossings...
ജീവിത യാത്രാ സരണിയിൽ അഭി മുഖികരിക്കേണ്ടി വരുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും മറികടക്കുക തന്നെ വേണം . അതിന്റെ തയ്യാറെടുപ്പ് എന്നോണം കഠിന കഠോരമായ കൊടും വനത്തിലൂടെ ഞങ്ങളുടെ കുടുംബം നടത്തിയ ഒരു സാഹസിക യാത്രയുടെ തനിപ്പകര്പ്പ് നിങ്ങള്ക്ക് കാണാം . ഇത്തരം യാത്രകൾ നമ്മെ ഊർജസ്വലരാക്കുക തന്നെ ചെയ്യും !
Nowfal Mohammed,Dubai